02:27pm
4/3/2016
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: കഴിഞ്ഞ 16 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോടനുബന്ധിച്ച് മാര്‍ച്ച് മാസം 10, 11. 12, 13 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ സേക്രട്ട ് ഹാര്‍ട്ട’് ക്നാനായ ഫൊറോനാ പള്ളിയില്‍ (ടമരൃലറ ഒലമൃ േസമിമ്യമ ഇമവേീഹശര എീൃമില ഇവൗൃരവ, 611 ാമുഹല ടൃേലല,േ ങമ്യംീീറ, കഘ60153) വച്ച് ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുു.
ക്രിസ്തുവിന്റെ പീഢാസഹനത്തെകുറിച്ച് ധ്യാനിക്കു വലിയ നോമ്പിന്റെ അവസരത്തില്‍ ദൈവരാജ്യത്തെകുറിച്ചും, ദൈവത്തിന്റെ കരുണയെകുറിച്ചും, കരുണയുടെ വര്‍ഷത്തിന്റെ ലക്ഷ്യത്തെകുറിച്ചും പങ്കുവയ്ക്കു ഈ ധ്യാനത്തിന് നേതൃത്വം നല്‍കുത് ദൈവം വരദാനങ്ങളാല്‍ അത്ഭുതകരമായി അനുഗ്രഹിച്ച് ഉയര്‍ത്തിയ റവ.ഫാ.ഷാജി തുമ്പേചിറയില്‍, ബ്രദര്‍. ജെയിംസ്കു’ി ചമ്പക്കുളം, ബ്രദര്‍: പി.ഡി. ഡോമിനിക്ക് (ചെയര്മാന് മറിയന്‍ ടിവി), ബ്രദര്‍ ശാന്തിമോന് ജേക്കബ് എിവരാണ്. അനുഗ്രഹീത ഗായകന് ബ്രദര്‍: മാര്‍’ിന് മഞ്ഞപ്പാറ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. യുവജന ധ്യാനത്തിന് സിസ്റ്റര്‍: റാണി മാത്യുവും, കു’ികളുടെ ധ്യാനത്തിന് സിസ്റ്റര്‍: ആഗ്നസ്സും നേതൃത്വം നല്‍കുതാണ്.
നാലു ദിവസങ്ങളിലായി നടത്തപ്പെടു ഈ പെസഹാധ്യാനം മാര്‍ച്ച് പത്താം തീയ്യതി വ്യാഴാഴ്ച വൈകീട്ട് 5.30 മുതല്‍ 9.30 വരെയും, പതിനൊാം തീയ്യതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ വൈകീട്ട 9 മണി വരെയും, പന്ത്രണ്ടാം തീയ്യതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീ’് 8 മണിവരെയും, പതിമൂാം തീയ്യതി ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട 5 മണിവരെയുമാണ് മുതിര്‍വര്‍ക്ക് ഉള്ള ധ്യാനസമയം. യുവജനങ്ങള്‍ക്കും, കു’ികള്‍ക്കും മാര്‍ച്ച് 12ാം തീയ്യതി രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണിവരെയും, പതിമൂന്നാം തീയ്യതി ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട്് 5 മണിവരെയുമാണ്.
കരുണയുടെ വര്‍ഷത്തില്‍ വലിയ നോമ്പുകാലത്തില്‍ കുടുംബസമ്മേതം ധ്യാനത്തില്‍ പങ്കുചേര്‍ന്ന് ദൈവവചനത്താല്‍ പ്രബുദ്ധരായി ആത്മപരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേക്ക് കടുവരുവാനും സഭാവിത്യാസഭേദമെന്യ ഏവരെയും ഇടവകവികാരി റവ.ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി: റവ.ഫാ.ജോസ് ചിറപുറത്ത് ഈശോയുടെ നാമത്തില്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.അബ്രഹാം മുത്തോലത്ത്(വികാരി) 773 412 6254, ഫാ.ജോസ് ചിറപ്പുറത്ത് (അസി.വികാരി) 872 305 1345.