സതേണ്‍ റീജണല്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ്സ്.

Newsimg1_89829691
ചാര്‍ലി വര്‍ഗീസ്
3/2/2016

ഹൂസ്റ്റണ്‍ :­ മലങ്കര ഓര്‍ത്തഡോക്ള്‍സ്­ സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സതേണ്‍ റീജണല്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സിന്‍റെ ഇടവകതലത്തിലുള്ള റെജിസ്‌ട്രേഷന്‍ കിക്ക് ഓഫ്­ ഹൂസ്റ്റണ്‍ സെന്‍റ് പീറ്റെര്‍സ് ആന്‍ഡ്­ സെന്‍റ് പോള്‍സ് ചര്‍ച്ചില്‍ ആദ്യ റെജിസ്‌ട്രേഷന്‍ ശ്രീ. അവിരാ കെ. അവിരായില്‍ നിന്നും വാങ്ങിക്കൊണ്ടു റവ. ഫാ. ഷിന്‌ടോ ഡേവിഡ്­ നിര്‍വഹിച്ചു, ചാര്‍ളി വര്‍ഗ്ഗീസ് പടനിലം(കൌണ്‍സില്‍ മെംബര്‍) കോണ്‍ഫ്രെന്‍സിന്‍റെ വിശദീകരണം നല്‍കുകയും ഇടവകയുടെ സഹകരണത്തിനുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഓസ്റ്റിന്‍ ഹൈലാന്‍ണ്ട് ലേക്ക് ക്യാമ്പ്­ ആന്‍ഡ്­ കണ്‍വെന്‍ഷന്‍ സെന്‍റ്റില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ നടക്കുന്ന കോണ്‍ഫ്രന്‍­സില്‍ ഹൂമന്‍ റിസോര്‍സ് ചാര്‍ജ് വഹിക്കുന്ന ടെപ്യുടി സെക്രടറി റവ. ഫാ . പി .എ . ഫിലിപ്പ് പ്രധാന പ്രസംഗകന്‍ ആയിരക്കും. അഭിവന്ദ്യ അലക്‌സിയോസ്സ് മാര്‍ യൂസേബിയോസ് മുഖ്യ രക്ഷാധികാരിയായുള്ള കണ്‍വെന്‍ഷന്‍ നടത്തിപ്പിനായി റവ.ഫാ. സാം മാത്യു (ഡയറക്ടര്‍), റവ. ഫാ. ജോയല്‍ മാത്യു (ഡപ്യുടി ഡയറക്ടര്‍), ചാര്‍ളി പടനിലം (സെക്രട്ടറി ), കുര്യന്‍ പണിക്കര്‍ (ട്രഷറര്‍ ) എന്നിവരുടെ നേത്രുത്ത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.
Picture2