സന്തോഷ് ട്രോഫി കേരളം പുറത്ത്

10:20pm
13/2/2016
th (1)

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനല്‍ റൗണ്ട് കാണാതെ കേരളം പുറത്ത്. തമിഴ്‌നാടിന് എതിരായ നിര്‍ണ്ണായക മത്സരത്തില്‍ സമനില പിടിക്കാനെ കേരളത്തിന് കഴിഞ്ഞുള്ളൂ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
കേരളത്തിനുവേണ്ടി 45 മിനിറ്റില്‍ അഷ്‌കറും തമിഴ്‌നാടിന് വേണ്ടി 56ാം മിനിറ്റില്‍ റീഗനുമാണ് ഗോള്‍ നേടിയത്. കേരളത്തിന്റെ പ്രതിരോധ നിരയിലെ പാളിച്ചയാണ് കളി സമനിലയില്‍ അവസാനിക്കാന്‍ ഇടയാക്കിയത്.
അറ്‌ലൃശേലൊലിേ
പ്രൊപ്പോസല്‍ തേടുകയാണോ