സിറിയയില്‍ 600 ഐ.എസ് പോരാളികളെ വധിച്ചുവെന്ന് ജോണ്‍ കെറി

12:22pm 14/3/2016
download (3)

പാരീസ്: സിറിയയില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ 600 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ വവകരുത്തിയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഭീകരരുടെ പിടിയില്‍ നിന്ന് 3000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പിടിച്ചെടുത്തുവെന്നും കെറി പാരീസില്‍ വ്യക്തമാക്കി