സിറിയയില്‍ 600 ഐ.എസ് പോരാളികളെ വധിച്ചുവെന്ന് ജോണ്‍ കെറി Posted on March 14, 2016 by Staff Reporter Share on Facebook Share Share on TwitterTweet 12:22pm 14/3/2016 പാരീസ്: സിറിയയില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ 600 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ വവകരുത്തിയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഭീകരരുടെ പിടിയില്‍ നിന്ന് 3000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പിടിച്ചെടുത്തുവെന്നും കെറി പാരീസില്‍ വ്യക്തമാക്കി Share on Facebook Share Share on TwitterTweet