സ്വര്‍ണത്തിന് വില കുറഞ്ഞു; പവന് 21,080 രൂപ

01:15pm 15/3/2016
download

കൊച്ചി: സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. പവന് 21,080 രൂപയാണ് ഇന്നത്തെ വില. 25 രൂപ കുറഞ്ഞ് 2635 ആണ് ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. കഴിഞ്ഞ നാലുദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു