സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

11:12 am 6/6/2017 കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 21,960 രൂപയിലും ഗ്രാമിന് 2,745 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസമായി ആഭ്യന്തര വിപണിയിൽ പവന്‍റെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വർണ വിലയിൽ നേരിയ കുറവുണ്ടായി.

10:45 am 24/5/2017 കൊച്ചി: പവന് 80 രൂപയാണ് ഇന്ന് താഴ്ന്നത്. 21,760 രൂപയിലാണ് പവന്‍റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 160 രൂപ വർധിച്ച ശേഷമാണ് ഇന്ന് നേരിയ കുറവുണ്ടായത്.

ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ വാ​തു​വ​യ്പ് ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ.

08:06 am 12/5/2017 മു​സ​ഫ​ർ​ന​ഗ​ർ: ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ വാ​തു​വ​യ്പ് ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ൽ​നി​ന്നാ​ണ് ബു​ധ​നാ​ഴ്ച നാ​ലം​ഗ സം​ഘം പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രി​ൽ​നി​ന്ന് 13 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, 1.29 ല​ക്ഷം രൂ​പ, ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ, വ്യാ​ജ ആ​ധാ​ർ കാ​ർ​ഡു​ക​ൾ, മ​റ്റു രേ​ഖ​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

സ്വർണ വിലയിൽ നേരിയ കുറവ്.

11:05 am 10/5/2017 കൊച്ചി: പവന് 80 രൂപ കുറഞ്ഞ് 21,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷമാണ് പവന്‍റെ വിലയിൽ മാറ്റമുണ്ടാകുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സ്വർണ വിലയിൽ ഇന്ന് കുറവുണ്ടായി.

11;11 am 4/5/2017 കൊച്ചി: പവന് 160 രൂപ കുറഞ്ഞ് 21,680 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സ്വർണ വില കുറഞ്ഞു

02.32 PM 02/05/2017 സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപ താഴ്ന്ന് 21,840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്‍റെ വിലയിൽ മാറ്റമുണ്ടാകുന്നത്.

സ്വർണ വിലയിൽ ഇന്നും മാറ്റമില്ല.

10:49 am 21/4/2017 കൊച്ചി: പവന് 22,320 രൂപയിലും ഗ്രാമിന് 2,790 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരാഴ്ചയായി പവന്‍റെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

സ്വർണ വില:പവന് 21,880 രൂപ

01:22 pm 11/4/2017 കൊച്ചി: . പവന് 21,880 രൂപയിലും ഗ്രാമിന് 2,735 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസമായി സ്വർണ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

സ്വർണ വില 22,000 കടന്നു.

11:55 am 7/4/2017 കൊച്ചി: ഇന്ന് 80 രൂപയാണ് പവന് വർധിച്ചത്. 22,040 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 2,755 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ദീർഘകാലത്തിന് ശേഷമാണ് പവന്‍റെ വില 22,000 കടന്നത്.