സ്വർണ വിലയിൽ നേരിയ കുറവ്.

11:05 am 10/5/2017


കൊച്ചി: പവന് 80 രൂപ കുറഞ്ഞ് 21,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷമാണ് പവന്‍റെ വിലയിൽ മാറ്റമുണ്ടാകുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.