സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

11:12 am 6/6/2017

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 21,960 രൂപയിലും ഗ്രാമിന് 2,745 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസമായി ആഭ്യന്തര വിപണിയിൽ പവന്‍റെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.