ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ വാ​തു​വ​യ്പ് ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ.

08:06 am 12/5/2017

മു​സ​ഫ​ർ​ന​ഗ​ർ: ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ വാ​തു​വ​യ്പ് ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ൽ​നി​ന്നാ​ണ് ബു​ധ​നാ​ഴ്ച നാ​ലം​ഗ സം​ഘം പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രി​ൽ​നി​ന്ന് 13 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, 1.29 ല​ക്ഷം രൂ​പ, ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ, വ്യാ​ജ ആ​ധാ​ർ കാ​ർ​ഡു​ക​ൾ, മ​റ്റു രേ​ഖ​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.