സ്വർണ വില കുറഞ്ഞു

02.32 PM 02/05/2017

സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപ താഴ്ന്ന് 21,840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്‍റെ വിലയിൽ മാറ്റമുണ്ടാകുന്നത്.