സ്വർണ വിലയിൽ മാറ്റമില്ല.

11:55 am 29/4/2017

കൊച്ചി: പവന് 21,920 രൂപയിലും ഗ്രാമിന് 2,740 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മൂന്ന് ദിവസമായി പവന്‍റെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.