സ്വർണ വിലയിൽ നേരിയ കുറവുണ്ടായി.

10:45 am 24/5/2017

കൊച്ചി: പവന് 80 രൂപയാണ് ഇന്ന് താഴ്ന്നത്. 21,760 രൂപയിലാണ് പവന്‍റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 160 രൂപ വർധിച്ച ശേഷമാണ് ഇന്ന് നേരിയ കുറവുണ്ടായത്.