സ്വര്‍ണവില പവന് 21,600 രൂപ രൂപ

10:07am 8/3/2016
images (3)
കൊച്ചി: സംസ്ഥാനത്ത് നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല.പവന് 21,600 രൂപ രൂപയിലും വ്യാപാരം നടക്കുന്നത്.

മാര്‍ച്ച് നാലിനാണ് പവന്‍ വില 21,280ല്‍ നിന്ന് 21,480 രൂപയിലേക്ക് ഉയര്‍ന്നത്. തുടര്‍ന്ന് വില മാറ്റമില്ലാതെ തുടര്‍ന്നു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 10.60 ഡോളര്‍ കുറഞ്ഞ് 1,259.40 ഡോളറിലെത്തി.