അം​​​​ബേ​​​​ദ്ക​​​​ർ പ്ര​​​​തി​​​​മ​​​​യ്ക്കു നേ​​​​രേ സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം.

07:55 am 28/3/2017
download

നോ​​​​യി​​​​ഡ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ നോ​​​​യി​​​​ഡ​​​​യി​​​​ൽ അം​​​​ബേ​​​​ദ്ക​​​​ർ പ്ര​​​​തി​​​​മ​​​​യ്ക്കു നേ​​​​രേ സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം. സ​​​​റ​​​​ഫാ​​​​ബാ​​​​ദി​​​​ലെ ഒ​​​​രു പാ​​​​ർ​​​​ക്കി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന പ്ര​​​​തി​​​​മ​​​​യാ​​​​ണ് ഒ​​​​രു​​​​സം​​​​ഘം ന​​​​ശി​​​​പ്പി​​​​ച്ച​​​​ത്. പ്രതിമയുടെ വലതുകൈ അക്രമികൾ തകർത്തു.

ദ​​​​ളി​​​​ത് പ്ര​​​​വ​​​​ർ​​​​ത്ത​​​​കരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്ന് ഡി​​​​എ​​​​സ്പി സ​​​​ന്ദീ​​​​പ് സിം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു.