അടിമാലിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക് Posted on June 27, 2016 by Staff Reporter Share on Facebook Share Share on TwitterTweet 03:50pm 27/6/2016 ഇടുക്കി: അടിമാലിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോതമംഗലം, അടിമാലി താലൂക്ക് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. Share on Facebook Share Share on TwitterTweet