അന്നമ്മ ജയിംസ് മഞ്ഞാങ്കല്‍ ഷിക്കാഗോയില്‍ നിര്യാതയായി

12:49 pm 22/1/2017

– ജോസ് കണിയാലി
Newsimg1_70514693
ഷിക്കാഗോ: കോട്ടയം മഞ്ഞാങ്കല്‍ ജെയിംസിന്റെ ഭാര്യ അന്നമ്മ (60) നിര്യാതയായി.
പരേത കൂടല്ലൂര്‍ ഇടിയാലില്‍ കുടുംബാംഗമാണ്.
മക്കള്‍ : ജൊവാന്‍, ജോയല്‍, ജെഡ്

സഹോദരര്‍: ജോണ്‍ ഇടിയാലില്‍, മാത്യു ഇടിയാലില്‍, ജോസ് ഇടിയാലില്‍, ജയിംസ് ഇടിയാലില്‍, മേരി തോമസ് പറച്ചുടലയില്‍, ഏലിയാമ്മ ഇലവുംകുഴിപ്പില്‍

പൊതുദര്‍ശനം: ജനുവരി 24, ചൊവ്വ 4 മുതല്‍ 9 വരെ: സേക്രട്ട് ഹാര്‍ട് ക്‌നാനായ ഫൊറോനാ പള്ളി

ശംസ്കാര ശൂശ്രൂഷ ജനുവരി 25 ബുധന്‍ രാവിലെ 9:30നു സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍.

തുടര്‍ന്ന് സംസ്കാരം നൈത്സിലുള്ള മേരിഹില്‍ സെമിത്തേരിയില്‍