അന്നമ്മ തോമസ് നിര്യാതയായി

07:39 pm 21/3/2017

– എ.സി ജോര്‍ജ്
Newsimg1_69415626
ന്യൂയോര്‍ക്ക്: അന്നമ്മ തോമസ് (തങ്കപ്പൊടി) (06-10-1925 – 03-20-2017), മാരാമണ്‍ പകലോമറ്റം അഴകത്ത് നെടുമണ്ണില്‍ പരേതനായ അഴകത്ത് ചെറിയാന്‍ തോമസിന്റെ ഭാര്യ അന്നമ്മ (തങ്കപ്പൊടി 92) ന്യൂയോര്‍ക്കില്‍ നിര്യാതയായി.

അയിരൂര്‍ പകലോമറ്റം കുറ്റിക്കണ്ട ത്തില്‍ കുടുംബാഗമാണ് പരേത. മക്കള്‍: ഡോ. ഡൈയ്‌സി, (ഹാര്‍ട്ട്‌ഫോര്‍ഡ്, കണക്ടിക്കറ്റ്), സണ്ണി(ഹിക്‌സ്‌വില്‍, ന്യൂയോര്‍ക്ക്), വര്‍ഗീസ്(യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്, അലക്‌സാണ്ട ര്‍ (പ്രവാസി ന്യൂസ്, ഹൂസ്റ്റന്‍, ടെക്‌സാസ്).

പൊതു ദര്‍ശനം: മാര്‍ച്ച് 26 ഞായറാഴ്ച വൈകിട്ട് 3 മണി മുതല്‍ 7 വരെ, സിനാട്രാ ഫ്യൂണറല്‍ ഹോം, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക് 10704.

സംസ്കാരം: യോങ്കേഴ്‌സ്, 18 ട്രിനിറ്റി റോഡിലുള്ള സെന്റ് മേരീസ് മലങ്കര പള്ളിയില്‍, രാവിലെ 11 മണിക്കാരംഭിച്ച് മൗണ്ട ് കാല്‍വരി സെമിത്തേരിയില്‍( 575 വെസ്റ്റ് ഹില്‍സൈഡ് അവന്യൂ, വൈറ്റ് പ്‌ളൈയിന്‍സ്, ന്യൂയോര്‍ക്ക്) അടക്കം ചെയ്യും.