08:38 am 16/3/2017
അമേരിക്കയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യക്കാരനായ ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോളാൾഡ് ഉൾപ്പടെയുള്ളവർ അപലപിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സംരക്ഷണത്തിന് എല്ലാ നടപടിയും സ്വീകരിക്കുമെന്നും അവർ പറഞ്ഞു. ശസ്ത്രക്രീയ തുടർന്ന് ചികിത്സയിലായിരുന്ന സുഷമസ്വരാജ് ഒരു ഇടവേളക്ക് ശേഷമാണ് ഇന്ന് പാർലെന്റിൽ എത്തിയത്.