അലക്‌സാണ്ടര്‍ ഉമ്മന്‍ (സാബു) ഹ്യൂസ്റ്റണില്‍ നിര്യാതനായി

08:36 pm 19/2/2017
Newsimg1_3217294
ടെക്‌സസ്: തുമ്പമണ്‍ പെഴുംകാട്ടില്‍ പരേതനായ ശ്രീ.പി.എം. ഉമ്മന്റെയും ശ്രീമതി. ഏലിയാമ്മ ഉമ്മന്റെയും ഏകപുത്രനും, ഇപ്പോള്‍ പാസഡീന ടെക്‌സസില്‍ താമസിക്കുന്ന ശ്രീ. അലക്‌സാണ്ടര്‍ ഉമ്മന്‍ (സാബു – 55) നിര്യാതനായി. ശവസംസ്കാരം പിന്നീട്.

ഭാര്യ റേച്ചല്‍ ഉമ്മന്‍ (സുജ).
മക്കള്‍: ഷോണ്‍ അലക്‌സാണ്ടര്‍, ജോഷ്‌വ അലക്‌സാണ്ടര്‍.
യു.എസ്. കസ്റ്റംസ് ഓഫീസറായിരുന്ന പരേതന്‍ ഹ്യൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് ഇടവകാംഗമായിരുന്നു.

ഇന്‍ഡ്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റും, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന റെജിജോര്‍ജിന്റെ ഭാര്യാസഹോദരനാണ് പരേതന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് (281)-253- 1014, 973-868-5648.