അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ ദി​ന ആ​ഘോ​ഷ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

01:02 pm 15/4/2017

ന്യൂ​ഡ​ൽ​ഹി: ജൂ​ണ്‍ 21 നാ​ണ് അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ ദി​നം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 50,000 പേ​ർ പ​ങ്കെ​ടു​ക്കു​ന്ന ആ​ഘോ​ഷ​ത്തി​നാ​ണ് ഒ​രു​ക്കം. ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് വെ​ള്ളം, ഷൂ ​ബാ​ഗ്, ടി ​ഷ​ർ​ട്ട്, യോ​ഗ മാ​റ്റ് തു​ട​ങ്ങി​യ​വ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യോ​ഗ ദി​ന​ത്തി​നു മു​ന്നോ​ടി​യാ​യി ജൂ​ണ്‍ 18നും 19​നും യോ​ഗ പ​രി​ശീ​ല​ന​വും ക്ര​മീക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.