ആമിയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.

01:21 pm 24/3/2017

17457389_10155251854593969_2493008747417180427_n

കമൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എഴുത്തുകാരി കമലാ സുരയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മഞ്ജു വാര്യരാണ് കമലാ സുരയായിട്ട് വേഷമിടുന്നത്.ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിട്ടാണ് ചിത്രം പുറത്തിറങ്ങാൻ പോകുന്നത്.