ആലപ്പുഴയിൽ ഒരു കോടി രൂപയുടെ ഹാഷിഷ് പിടികൂടി Posted on August 26, 2016August 26, 2016 by Staff Reporter Share on Facebook Share Share on TwitterTweet 12:29 PM 26/08/2016 ആലപ്പുഴ: തുറവൂരിൽ ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് പിടികൂടി. ഒരു കിലോ ഹാഷിഷാണ് വിൽപനക്കിടെ വ്യാഴാഴ്ച രാത്രി പൊലീസ് പിടികൂടിയത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. WRITE YOUR COMMENTS Share on Facebook Share Share on TwitterTweet