ആ രഹസ്യം നാളെ അറിയാം.

07:35 pm 27/4/2017

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു. ഉത്തരം നാളെ ലോകമെങ്ങും അറിയും നാടെങ്ങുമുള്ള ബാഹുബലി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. കേരളത്തിൽ 300 തിയറ്ററുകളിലും ലോകത്ത് 9000 തീയറ്ററുകളിലും പ്രദർശനത്തിനെത്തുo.