ഇടുക്കി പുറ്റടിയിൽ മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു.

10:37 am 21/5/2017

പുറ്റടി: ഇടുക്കി പുറ്റടിയിൽ മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. മലപ്പുറം എടപ്പാട് സ്വദേശിനി ജസ്നയാണ് മരിച്ചത്. നാലു പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.