07:46 am 16/5/2017
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിന് ലിറ്ററിന് 2.16 പൈസയും ഡീസലിന് 2.10 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില തിങ്കളാഴ്ച അർധരാത്രി മുതൽ നിലവിൽവന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിെൻറ വില കുറഞ്ഞതാണ് വില കുറയാൻ കാരണം.
വിപണിയിലെ മാറ്റങ്ങള്‍ തുടര്‍ന്നും ഇന്ധനവിലയില്‍ പ്രതിഫലിക്കുമെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഏപ്രില്‍ 16-ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ധിപ്പിച്ചിരുന്നു.