ഇന്ത്യാ-പാക് ക്രിക്കറ്റ് പരന്പര വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

06:36 pm 29/3/2017
images

ന്യൂഡൽഹി: ഇതു സംബന്ധിച്ച് ബിസിസിഐ നൽകിയ നിർദേശം കേന്ദ്രം തള്ളി. നിലവിലെ സാഹചര്യത്തിൽ പരന്പര പുനസ്ഥാപിക്കുന്ന കാര്യം ആലോചിക്കാനാകില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ഈ വർഷം ദുബായിൽ വെച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏകദിന ട്വന്‍റി-20 പരന്പര നടത്തുന്നതിനാണ് ബിസിസിഐ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയിരുന്നത്.