ഇന്ത്യൻ വെൽസ് ഓപ്പണിൽനിന്നു ലോക വനിതാ സെറീന വില്യംസ് പിൻമാറി.

05:48 0m 8/3/2017

download (1)
ന്യൂയോർക്ക്: ഇന്ത്യൻ വെൽസ് ഓപ്പണിൽനിന്നു ലോക വനിതാ ഒന്നാം നന്പർ താരം സെറീന വില്യംസ് പിൻമാറി. കാൽമുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടർന്നാണ് സെറീനയുടെ പിൻമാറ്റത്തിനു കാരണം. ഈ മാസം അവസാനം നടക്കുന്ന മയാമി ഓപ്പണ്‍ ടെന്നീസ് ടൂർണമെന്‍റും തനിക്ക് നഷ്ടമാകുമെന്നും സെറീന അറിയിച്ചു.