07:58 am 4/5/2017
നിരവധി പേർക്ക് പൊട്ടിത്തെറിയിൽ പരിക്കേറ്റു. 80 പേർ ഖനിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പൊട്ടിത്തെറിയെ തുടർന്ന് മീഥേൻ ഗ്യാസ് നിറഞ്ഞിരിക്കുന്ന ഖനിയിൽ പ്രവർത്തനം തുടരുകയാണ്.
അപകടം നടക്കുന്ന സമയം 500ൽ അധികം തൊഴിലാളികൾ ഖനിയിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

