ഇല്ലിനോയി സമ്മിറ്റ് ഡിസ്ട്രിക്ട് കള്‍ച്ചറല്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

07:28 am 24/5/2017

ഷിക്കാഗോ: ഏപ്രില്‍ പതിനൊന്നിനു ഇല്ലിനോയി സമ്മിറ്റ് ഡിസ്ട്രിക്ട് കള്‍ച്ചറല്‍ പ്രോഗ്രാം മലയാള സാഹിത്യകാരനും, അക്കാഡമി ഓഫ് അമേരിക്കന്‍ പോയറ്റ്‌സ് അസോസിയേറ്റ് മെമ്പറുമായ അജയന്‍ കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഡയറക്ടര്‍ ഹൈദ്യ ഡ്രൂ അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ കോര്‍ണി ഫ്‌ളൈന്‍ സ്വാഗതവും പോയറ്റ് ജയിംസ് നന്ദിയും പറഞ്ഞു.