09.29 AM 28/10/2016
ആര്‍എസ്എസ് ഭീകരപ്രസ്ഥാനമെന്ന് കോടിയേരി. മഹാത്മാഗാന്ധിക്കെതിരെയായിരുന്നു ആദ്യ ഭീകരാക്രമണം. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്.എസ്.എസെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ആലപ്പുഴയില്‍ പുന്നപ്ര വയലാര്‍ ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്.