08:57 am 23/5/2017

ബെയ്ജിങ്: ആണവ നിർവ്യാപന കരാറിൽ (എൻ.പി.ടി) ഒപ്പുവെക്കാത്ത രാജ്യങ്ങളെ ആണവദാതാക്കളുടെ (എൻ.എസ്.ജി)കൂട്ടായ്മയിൽ ഉൾപ്പെടുത്തുന്നതിനെ പിന്തുണക്കില്ലെന്ന് വീണ്ടും ചൈന. ചൈനയുടെ വിദേശകാര്യവക്താവ് ഹുവ ചുൻ യിങ് ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞവർഷവും ചൈന ഇതേ നിലപാട് സ്വീകരിച്ചതിനാലാണ് ഇന്ത്യക്ക് എൻ.എസ്.ജി അംഗത്വം നഷ്ടമായത്. സ്വിറ്റ്സർലൻഡ് തലസ്ഥാനമായ ബേണിൽ അടുത്തമാസമാണ് ഇൗവർഷത്തെ എൻ.എസ്.ജി പ്ലീനറിസമ്മേളനം
