07:33 am 15/5/2017
ടെഹ്റാൻ: മുന്നൂറോളം പേർക്ക് പരിക്കേറ്റു. ഖോറസനിലെ പിഷ്ക്വലെ നഗരത്തിലായിരുന്നു റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങൾക്ക് ഭൂചലനത്തിൽ കേടുപാടുണ്ടായി.