ഈ ആഴ്ചയിലെ ഏഷ്യാനെറ്റ് യു.എസ് വീക്ക്‌ലി റൗണ്ടപ്പ്: ഒറ്റനോട്ടത്തില്‍

08:26 am 5/5/2017

– ഷോളി കുമ്പിളുവേലി


ന്യൂയോര്‍ക്ക്: ഫാഷന്‍ തരംഗമായി ന്യൂയോര്‍ക്കില്‍ മെറ്റ്‌സ് ഗാലാ ഫാഷന്‍ ഷോ. ഹോളിവുഡ് താര സംഗമവേദിയായി മന്‍ഹാട്ടന്‍.

അമേരിക്കയിലെ നാലു സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ്. പതിനൊന്നുപേര്‍ മരണപ്പെട്ടു.

കൂടാതെ കമ്യൂണിറ്റി വാര്‍ത്തകളില്‍, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ഹഡ്‌സണ്‍ റിവറിലൂടെയുള്ള ഡിന്നര്‍ ക്രൂസ്., വെസ്റ്റ് ചെസ്റ്റര്‍ വൈസ് മെന്‍ ക്ലബിന്റെ ഈസ്റ്റര്‍- വിഷു ആഘോഷങ്ങളും ചാരിറ്റ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും. ന്യൂജേഴ്‌സിയിലെ സാംസ്കാരിക സംഘടനയായ നാട്ടുകൂട്ടത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍, നാഷണല്‍ ഇന്ത്യ നഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് (732 429 9529)