04:04 pm 16/4/2017
ചെന്നൈ: കർഷകപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 25 ന് പ്രതിപക്ഷ കക്ഷികൾ തമിഴ്നാട് ബന്ദിന് ആഹ്വാനം ചെയ്തു. ഡിഎംകെ അടക്കുള്ള പ്രതിപക്ഷ പാർട്ടികളാണ് ബന്ദിന് ആഹ്വാനം നൽകിയത്

