എന്‍.ബി.എ വിഷുദിന പരിപാടികള്‍ കൈരളി ടിവിയില്‍

08:39 pm 21/4/2017

നായര്‍ ബെനവലന്റ് അസോസിയേഷന്‍ (N B A ) ന്യൂയോര്‍ക്കിന്റെ വിഷുദിന പരിപാടികള്‍ നിങ്ങളുടെ കൈരളി ടിവിയില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ 4PM, 8 .30 PM നും കൈരളി പീപ്പിളില്‍ ശനിയാഴ്ച 9PM നും പ്രെക്ഷേപണം ചെയ്യുന്നു കൂടുതല്‍ വിവരങ്ങള്‍ക്കv N B A പ്രെസിഡെന്റ് .ശോഭ 631 813 0917 ജേക്കബ് കൈരളി 516 418 8406