ഏലിയാമ്മ ജോര്‍ജ് (80) നിര്യാതയായി

08:34 am 8/2/2017
Newsimg1_66198429

തിരുവല്ല: എടപ്പള്ളില്‍ പരേതനായ എം.എ ജോര്‍ജിന്റെ ഭാര്യയും ആലപ്പുഴ, മുട്ടാര്‍ സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ റിട്ട. ഹിന്ദി അധ്യാപികയുമായിരുന്ന ഏലിയാമ്മ ജോര്‍ജ് (80) നിര്യാതയായി. സംസ്കാരം ഫെബ്രുവരി പത്താംതീയതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തിരുവല്ല, തിരുമൂലപുരം സെന്റ് മേരീസ് കാത്തലിക് പള്ളിയില്‍.

മക്കള്‍: ബിനു ജോര്‍ജ്, രേഖാ ജോര്‍ജ്. മരുമക്കള്‍: റജി കാക്കനാട്ടില്‍, ജേക്കബ് വര്‍ക്കി (ന്യൂയോര്‍ക്ക്). കൊച്ചുമക്കള്‍: അനിതാ ആല്‍ബിന്‍, ജേയ്മി, റയന്‍ ജസ്സീക്ക, കെവിന്‍.