06:44 pm 13/5/2017
ന്യു സിറ്റി, ന്യു യോര്‍ക്ക്: കിഴക്കമ്പലം മംഗലത്തു പൗലോസിന്റെ ഭാര്യ ഏലിയാമ്മ പൗലോസ് മംഗലത്ത് (റേച്ചല്‍89) റോക്ക് ലാന്‍ഡില്‍ നിര്യാതയായി.
മക്കള്‍: മേരി, സൂസന്‍, ജോര്‍ജ്, സാജു, കുഞ്ഞുമോള്‍. മരുമക്കള്‍: കെ.സി വര്‍ഗീസ്, പി.കെ. മത്തായി, ഗ്രേസി ജോര്‍ജ്, ലിസി സാജു, കെ.പി. സാജു.
കൊച്ചുമക്കള്‍: മിനി, സാം, അനില്‍, ആന്‍ജി , സ്മിത, റോബിന്‍, നിഥ, ലിജു, നിതിന്‍, ജെയ്മി, ജേയ്‌സന്‍, സരിത്, അജിത്, പോള്‍, താര. ആറു കൊച്ചുമക്കളുടെ മക്കളുമുണ്ട്.
പൊതുദര്‍ശനം: മെയ് 13 ശനി വൈകിട്ട് 4 മുതല്‍ 8 വരെ: അസുമാ ഷാങ്കി ഫ്യുണറല്‍ ഹോം, പേള്‍ റിവര്‍ (Assuma-Shankey Funeral Home, 34 N Summit tSreet, Pearl River, NY 10965)
സംസ്കാര ശുശ്രൂഷ: മെയ് 15 തിങ്കള്‍: രാവിലെ 8:15: സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ന്യു ഹെമ്പ്‌സ്‌റ്റെഡ് പ്രിസ്ബിറ്റീരിയന്‍ ചര്‍ച്, 484 ന്യു ഹെമ്പ്‌സ്‌റ്റെഡ് റോഡ്, ന്യു സിറ്റി, ന്യുയോര്‍ക്ക്10956 (St. George Syrian Orthodox Church) New Hempstead Presbyterian Church, 484 New Hempstead Road, New Ctiy, NY 10956)
സംസ്കാരം: ജെര്‍മണ്ട്‌സ് പ്രെസ്ബിറ്റീരിയന്‍ സെമിത്തെരി, 39 ജെര്‍മണ്ട്‌സ് റോഡ്, ന്യു സിറ്റി, ന്യു യോര്‍ക്10956 (Germonds Presbyterian Cemetery, 39 Germonds Road, New Ctiy, NY 10956)