ഒന്നാം തിയതി പൂജകൾക്കായി ശബരിമല നട തുറന്നു.

08:09 pm 16/10/2016

download (1)

ശബരിമല: മലയാള മാസം ഒന്നാം തിയതി പൂജകൾക്കായി ശബരിമല നട തുറന്നു. ആയിരങ്ങളാണ് ദർശനത്തിന് എത്തിയത്. അടുത്ത ഒരു വർഷത്തേക്കൂള്ള മേൽശാന്തിമാരെ തെരഞ്ഞെടുക്കാനൂളള നറുക്കെടുപ്പ് തിങ്കളാഴ്ച രാവിലെ നടക്കും. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്കാണ് മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നത്.