10:51 am 15/12/2016
പി ഡി ജോര്‍ജ് നടവയല്‍

ഫിലഡല്‍ഫിയ: ഓര്‍മാ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം പുതുവത്സരദിനത്തില്‍ ജനുവരി 1 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഫിലഡല്‍ഫിയാ സീറോ മലബാര്‍ റിവര്‍ വ്യൂ ഓഡിറ്റോറിയത്തില്‍ വിവിധ സാംസ്കാരിക പരിപാടികളോടെ സമുചിതമാക്കുന്നു. കുട്ടികളുടെ നൃത്തങ്ങള്‍, മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഗാനങ്ങള്‍, പ്രശസ്തêടെ ക്രിസ്മസ് ചിന്തകള്‍, നവവത്സരാശംസാ സന്ദേശങ്ങള്‍, സൗഹൃദഭാഷണങ്ങള്‍ എന്നിവയ്‌ക്കൊപ്പം പുതുവത്സരദിന വിരുന്നും ഒരുക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ ( ഇന്റര്‍നാഷനല്‍) പ്രസിഡന്റ് ജോസ് ആറ്റുപുറം (267-231-4643), ട്രഷറാര്‍ ഷാജി മിറ്റത്താനി (215-715-3074), ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍ ( 215-869-5604), സെക്രട്ടറിമാരായ (ഓര്‍മ ഇന്റര്‍നാഷണല്‍) മാത്യു തരകന്‍ ( 215-390-0202), ക്രിസ്റ്റി ജെറാള്‍ഡ് ( 267-407-7937), സ്‌പോക്‌സ്‌പേഴ്‌സണ്‍ വിന്‍സന്റ് ഇമ്മാനുവേല്‍ (215-880-3341), വൈസ് പ്രസിഡന്റുമാരായ ജോര്‍ജ് ഓലിക്കല്‍ ( 215-873-4365), ഫീലിപ്പോസ് ചെറിയാന്‍ ( 215-605-7310), തോമസ് പോള്‍ (267-825-5183), ഓര്‍മാ പെന്‍സില്‍ വേനിയാ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി കൊച്ചു മുട്ടം (610-931-6183), സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍ ( 484-470-5229), ട്രഷറാര്‍ സിബിച്ചന്‍ മുക്കാടന്‍ ( 267-357-2371), പി ആര്‍ ഓ. ജോജി ചെറുവേലില്‍ ( 267-207-1816), സുനില്‍ തകടിപ്പറമ്പില്‍, സേവ്യര്‍ ആന്റണി, ജോണി കരുമത്തി ( 267-357-2181), സണ്ണി പടയാറ്റില്‍ (215-913-8605), ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ ( ഇന്റര്‍നാഷനല്‍) ജനറല്‍ സെക്രട്ടറി പി ഡി ജോര്‍ജ് (215-494-6420), വെബ്‌സൈറ്റ്. www.ormaworld.com
