10:17 am 21/08/2016
കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ കോട്ടയം പൊയിൽ കോലക്കാവിൽ ദീക്ഷിത്(26) ആ ണ് മരിച്ചത്. ബോംബ് നിർമാണത്തിനിടെ സ്േഫാടനം നടന്നതായാണ് സംശയിക്കുന്നത്. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയിൽ.