കമൽഹാസന്റെ വീട്ടിൽ പുലർച്ചെ തീപ്പിടിത്തമുണ്ടായി.

01:30pm 9/4/2017


നടൻ കമൽഹാസന്റെ വീട്ടിൽ പുലർച്ചെ തീപ്പിടിത്തമുണ്ടായി. ചെന്നൈയിലെ വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല.
തീപ്പിടുത്തത്തില്‍ ആര്‍ക്കും പരുക്കുണ്ടായില്ലെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. സ്റ്റാഫിന് നന്ദി. ഞാന്‍ സുരക്ഷിതനാണ്. ആര്‍ക്കും പരുക്കില്ല- കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.