കളയ്ക്കാട്ട് മേരി ഫിലിപ്പ് നിര്യാതയായി

10:34 am 9/12/2016
Newsimg1_22529165
ഫിലാഡല്‍ഫിയ: ആലപ്പുഴ പായിപ്പാട് കളയ്ക്കാട് മേരി ഫിലിപ്പ് (ചിന്നമ്മ – 93 വയസ്) നിര്യാതയായി. പരേതനായ കെ.ഇ. ഫിലിപ്പ് ആണ് ഭര്‍ത്താവ്.

സംസ്കാരം ഡിസംബര്‍ 14-നു ബുധനാഴ്ച പായിപ്പാട് ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍. പരേത മാരാമണ്‍ കുന്നില്‍ കുടുംബാംഗമാണ്.

മക്കള്‍: മേഴ്‌സി ഏബ്രഹാം , ആലീസ് ജേക്കബ് (യു.എസ്.എ), ജോണ്‍ ഫിലിപ്പ് (യു.എസ്.എ), സൂസന്‍ ചാക്കോ (കാനഡ).

മരുമക്കള്‍: സി.എ ഏബ്രഹാം, ജേക്കബ് ജോണ്‍ (യു.എസ്.എ), എലിസബത്ത് ജോണ്‍ (സോമി) യു.എസ്.എ, ജോ ചാക്കോ (കാനഡ).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ഫിലിപ്പ് (610 430 8576- യു.എസ്.എ), സി.എ ഏബ്രഹാം (4792 3195 14) കേരള.

സാംകുട്ടി കുഞ്ഞച്ചന്‍ അറിയിച്ചതാണിത്.