കാതറിന്‍ ജോസഫ് നിര്യാതയായി

10:36 pm 18/2/2017

– മാര്‍ട്ടിന്‍ വിലങ്ങോലില്‍
Newsimg1_8399090
രാമപുരം: അമനകര താന്നിയില്‍ പരേതനായ ടി.എം. ജോസഫിന്റെ ഭാര്യ കാതറിന്‍ ജോസഫ് (94) നിര്യാതയായി. കുടക്കച്ചിറ വല്ലേല്‍ കളപ്പുരയ്ക്കല്‍ കുടുംബാംഗം. സംസ്കാരം ഫെബ്രുവരി 21 ചൊവ്വാഴ്ച രാമപുരം സെന്റ്. അഗസ്റ്റിന്‍ ഫൊറോനാ പള്ളിയില്‍.

മക്കള്‍: ഏലിക്കുട്ടി ജെയിംസ് (ഹൂസ്റ്റണ്‍) , സിസ്റ്റര്‍. ട്രീസ എംഎല്‍ എഫ് (കാഞ്ഞിരപ്പള്ളി), സി. വിക്റ്റിമ (നാഗാലാന്റ്), അഗസ്റ്റ്യന്‍ ജോസഫ് (അപ്പച്ചന്‍, ഡാളസ് ), സാലി തോമസ് (ഹൂസ്റ്റണ്‍ ), തങ്കച്ചന്‍ ജോസഫ് (ഇര്‍വിങ്,ഡാളസ് ), ലൗലി ജേക്കബ് (ഹൂസ്റ്റണ്‍).

മരുമക്കള്‍: ജെയിംസ് ചെറിയാന്‍ ഇരുപ്പക്കാട്ട് (ഹൂസ്റ്റണ്‍), കൂവപ്പള്ളി , റോസിലി താണോലിക്കല്‍, മുത്തോലി (ഡാളസ് ) , തോമസ് ആറാക്കല്‍, തലയോലപ്പറമ്പ് (ഹൂസ്റ്റണ്‍ ) ,സെലീനാമ്മ യോഗ്യാവീട്(ഡാളസ്), ജേക്കബ് കല്ലിടയില്‍ ചെങ്ങന്നൂര്‍ (ഹൂസ്റ്റണ്‍