01:33 pm 12/3/2017
വിജയ് സേതുപതിയും മഡോണയും വീണ്ടും ഒന്നിക്കുന്ന‘കാവൻ’ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കെ.വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലപതി എസ് അഖോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

