09:19 pm 9/12/2016

ഒക്കലഹാമയില്‍ വര്‍ഷങ്ങളോളും കൈരളി ടിവിക്കു വേണ്ടി മാധ്യ മപ്രവര്‍ത്തനം നടത്തിയ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ ജോര്‍ജ് പോള്‍ ,മോട്ടീമാത്യു, വിഷ്ണു ,എബിസെന് എബ്രഹാം എന്നിവരടങ്ങുന്ന വീഡിയോ ടീം ഹ്യൂസ്റ്റണ്‍ മലയാളികളുടെ സാംസ്കാരികവും കലാപരവുമായ മതപരവും വാര്‍ത്തകള്‍ കൈരളിടിവിയിലൂടെ പ്രേക്ഷകരിലെത്തിക്കുന്നു ഹൂസ്റ്റണില്‍ നിന്നാരംഭിക്കുന്ന പുതിയ ഷോര്‍ട് സീരിയല്‍ ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞു കൂടുതല്‍ വിവരങ്ങള്‍ക്ക് ശങ്കരന്‍കുട്ടി 4056029794 ജോസ് കാടാപുറം 9149549586.
