കോട്ടയത്തെ വാർത്ത സത്യമാകാതിരിക്കട്ടെയെന്ന് വി എസ് അച്യുതാനന്ദന്‍

08.43 PM 03/05/2017

കോട്ടയത്തെ വാർത്ത സത്യമാകാതിരിക്കട്ടെ എന്ന് ഭരണപരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദൻ. കെ എം മാണിക്കെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്നു.