കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമായ നേതാവ് ഉമ്മന്‍ചാണ്ടി: പി.സി വിഷ്ണുനാഥ്

07:03 am 26/3/2017

Newsimg1_17721735
കെപിസിസി പ്രസിഡന്റ് ആയി കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമായ നേതാവ് ഉമ്മന്‍ചാണ്ടി ആണന്നു കോണ്‍ഗ്രസ്സ് നേതാവും മുന്‍ എംഎല്‍ യുമായ പി.സി വിഷ്ണുനാഥ് പറഞ്ഞു. മലയാള മയൂരം ടി വി യുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് കുര്യന്‍ പ്രാക്കാനത്തോടൊപ്പം ദീപിക അസോസിയേറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍, അമേരിക്കയിലെ പ്രമുഖ സമൂഹ്യ പ്രവര്‍ത്തകന്‍ പോള്‍ കറുകപള്ളില്‍, രാഷ്ട്രീയ നിരീക്ഷകന്‍ ജെയിംസ് കൂടല്‍ , കാനഡയിലെ മാധ്യമ പ്രവര്‍തകന്‍ വിനോദ് ജോണ്‍, രാഷ്ട്രീയ നിരീക്ഷകന്‍ സുരേഷ് നെല്ലികൊടെ തുടഞ്ഞിയവര്‍ ഈ സംവാദത്തില്‍ പങ്കെടുത്തു.

ആരാകാം അടുത്ത കെ പി സി സി പ്രസിഡന്റ്:
you tube link: https://www.youtube.com/watch?v=uOoHBYTZjKw