ഗുജറാത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ മരിച്ചു.

7:50 am 26/3/2017

images (1)

അഹമ്മദാബാദ്: പത്തുപേർക്കു പരിക്കേറ്റു. പോലീസ് നടത്തിയ വെടിവയ്പിലാണ് ഒരാൾ മരിച്ചത്. പത്താൻ ജില്ലയിലെ ഗ്രാമത്തിലാണ് സംഘർഷമുണ്ടായത്. അക്രമികൾ 50 വീടുകളും 20 വാഹനങ്ങളും അഗ്നിക്കിരയാക്കിയതായും പോലീസ് പറഞ്ഞു.