ഗ്രേസി ജേക്കബ് നിര്യാതയായി

8:00 am 2/1/2017
Newsimg1_32576916

ചിക്കാഗോ: ചിക്കാഗോ ഡെസ് പ്ലെയിന്‍സ് മാര്‍ത്തോമ്മ ചര്‍ച്ച് ഇടവകാംഗവും പത്തനംതിട്ട പാറപ്പാട്ട് പരേതനായ ഡോ.ജേക്കബ് ജോര്‍ജിന്റെ ഭാര്യയുമായ ഗ്രേസ് ജേക്കബ് (70) നിര്യാതയായി. കോട്ടയം ഒഴത്തില്‍ കുടുംബാംഗമാണ്. കോട്ടയം മാര്‍ത്തോമ്മ ദേവാലയമാണ് പരേതയുടെ മാതൃ ഇടവക.

മക്കള്‍: ജോബി ജേക്കബ്, റീന ജേക്കബ്, കൊച്ചു മകന്‍ രവി ഫഌവേഴ്‌സ്.

വിസിറ്റേഷന്‍ സര്‍വീസ്:
2017 ജനുവരി 2 തിങ്കളാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ, ചിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ച്, 240 പോട്ടര്‍ റോഡ്, ഡെസ്‌പ്ലെയിന്‍സ് ഐ.എല്‍ 60016

ഫ്യൂണറല്‍ സര്‍വീസ്
ജനുവരി മൂന്ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക്
സ്ഥലം: ചിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ച്, 240 പോട്ടര്‍ റോഡ്, ഡെസ്‌പ്ലെയിന്‍സ് ഐ.എല്‍ 60016

സംസ്‌കാര ശുശ്രൂഷ
ഓള്‍ സെയിന്റ്‌സ് സെമിത്തേരി, 700 എന്‍ റിവര്‍ റോഡ്, ഡെസ് പ്ലെയിന്‍സ്, ഐ.എല്‍ 60016

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി ജേക്കബ്: 1847 477 2089